കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിയാഴ്ചത്തെ വിപണി

Google Oneindia Malayalam News

അടിസ്ഥാന നിരക്കുകളില്‍ കുറവുവരുത്താനുള്ള യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നീക്കവും ഉത്തേജകപാക്കേജില്‍ ഹിതപരിശോധന വേണ്ടെന്ന ഗ്രീസ് നിലപാടും ചേര്‍ന്ന് അമേരിക്ക, യൂറോപ്പ് വിപണികളെ മുന്നോട്ടുതള്ളി. ഇതിനു പിറകെ വില്‍പ്പന ആരംഭിച്ച ഏഷ്യന്‍ വിപണികളെല്ലാം തന്നെ മികച്ച നേട്ടത്തിലാണ്.

അമേരിക്കയിലെ ഡൗജോണ്‍സ് 208.43 പോയിന്റും എസ് ആന്റ് പി 500 23.25 പോയിന്റും നസ്ദാഖ് 57.99 പോയിന്റും യൂറോപ്പിലെ ഡാക്‌സ് 167 പോയിന്റും എഫ്ടിഎസ് 61.54 പോയിന്റും ബിഇഎല്‍ 20 51.19 പോയിന്റും ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികളായ നിക്കി 110 പോയിന്റും ഹാങ്‌സെങ് 574 പോയിന്റും സ്‌ട്രെയ്റ്റ് ടൈംസ് 39.45 പോയിന്റും എസ്എസ്ഇ 11.13 പോയിന്റും നേട്ടത്തിലാണ് വില്‍പ്പന തുടരുന്നത്.

പെട്രോള്‍ വില വര്‍ധിപ്പിച്ചതിനാല്‍ ഐഒസി ഓഹരി വില കൂടും. സെസാ ഗോവ, ഗോവ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍, മാരികോ, ജിഎസ്‌കെ ഫാര്‍മ, ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍, എച്ച്‌സിഎല്‍, ഗോഡ്‌ഫ്രെ ഫിലിപ്‌സ് എന്നീ ഓഹരികള്‍ ശ്രദ്ധിക്കേണ്ടതാണ്.

ട്രേഡിങ് നടത്തുന്നവര്‍ക്ക് ഇന്ത്യാ ഹോട്ടല്‍, ഐഡിയ സെല്ലുലാര്‍, ഭാരതി ഹെവി ഇലക്ട്രിക്കല്‍സ്, ഓണ്‍മൊബൈല്‍ ഗ്ലോബല്‍, വിജയാ ബാങ്ക്, വിടിഎക്‌സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ വാങ്ങാവുന്നതാണ്. വിടിഎക്‌സ് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും സൂക്ഷിക്കണം.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at e.shinod(at)oneindia(dot)co(dot)in

oneindia.in DISCLAIMER: oneindia provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.

English summary
ECB made a rate cut and greece calling off the referendum gave world market strong gains. Major indicess were back in to positive territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X