മോഹന്‍ലാലിനെതിരെ നടപടിയില്ല

കാണ്ഡഹാര്‍ സിനിമയുടെ ഭാഗങ്ങളാണു പരസ്യത്തിന് ഉപയോഗിച്ചതെന്നും സൈനിക വേഷം ദുരുപയോഗം ചെയ്തിട്ടില്ലെന്നും വിശദീകരണം നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് നടപടി സ്വീകരിക്കേണ്‌ടെന്ന് സൈനിക നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ലാല്‍ അംഗമായ കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മികേന്ദ്രത്തിന് തീരുമാനമെടുക്കാമെന്നും സൈനിക നേതൃത്വം വ്യക്തമാക്കി.
ലഭിക്കാത്ത മെഡലുകള്‍ ധരിച്ച് സൈനികവേഷത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചുവെന്ന് കാണിച്ച് ബ്രിഗേഡിയര്‍ സി.പി. ജോഷിയാണ് മോഹന്‍ലാലിനെതിരേ പരാതി നല്‍കിയത്. പരാതി സൈന്യം പരിശോധിയ്ക്കുമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി അറിയിച്ചിരുന്നു.












Click it and Unblock the Notifications