പെട്രോള്‍ വില ഡിവൈഎഫ്‌ഐ സുപ്രീം കോടതിയിലേക്ക്

പെട്രോളിയം വില നിയന്ത്രണത്തിന് എണ്ണക്കമ്പനികള്‍ക്കു നല്‍കിയ അധികാരം റദ്ദാക്കണം. സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായി പെട്രോളിയം വിലനിര്‍ണയ ബോര്‍ഡ് പുനഃസംഘടിപ്പിക്കണം എന്നിവയാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യങ്ങള്‍.
എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്ന നഷ്ടക്കണക്കുകള്‍ അടിസ്ഥാന രഹിതമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. നേരത്തെ എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് സംഘടന സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചു തന്നെയാണ് പുതിയ നീക്കമെന്നും കരുതുന്നു












Click it and Unblock the Notifications