പിസി ജോര്‍ജിന്റെ വാഹനത്തിന് നേരെ ചീമുട്ടയേറ്

ജോര്‍ജിന്റെ പത്തനാപുരം പ്രസംഗത്തില്‍ രോഷാകുലരായ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. വാളകം സംഭവവുമായി ബന്ധപ്പെട്ട് നടന്ന വിശദീകരണയോഗത്തില്‍ സിപിഎം നേതാക്കളെ രൂക്ഷമായി പിസി ജോര്‍ജ് വിമര്‍ശിച്ചിരുന്നു.
എകെ ബാലനെ പട്ടികജാതിക്കാരനെന്നും പൊട്ടനെന്നും വിളിച്ചത് വന്‍വിവാദമായിരന്നു. സംഭവത്തില്‍ മാപ്പു പറയില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് പിസി ജോര്‍ജിനെ ബഹിഷ്‌ക്കരിയ്ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജ് സഞ്ചരിച്ച കാറിന് നേരെ ചീമുട്ടയേറ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications