41കാരന്റെ വയറ്റില്‍ കാല്‍ക്കോടിയുടെസ്വര്‍ണം

വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊളംബോയില്‍ നിന്നെത്തിയ ഇയാള്‍ ഒരു കാരിയര്‍ ആണെന്നു കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ ബോഡി സ്‌കാനിങ്ങിനു വിധേയമാക്കിയപ്പോഴാണു സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. മൂന്നു ബിസ്‌കറ്റുകള്‍ വീതം മൂന്നു ക്യാപ്‌സ്യൂളുകളിലാക്കി ഇയാള്‍ വിഴുങ്ങുകയായിരുന്നുവത്രെ.
രണ്ടാഴ്ച മുന്‍പും എയര്‍പോര്‍ട്ടില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടിച്ചെടുത്തിരുന്നു. രണ്ടുസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications