കുഞ്ഞാലിക്കുട്ടിയുടെ ഐപാഡ് വിഎസിന് വേണ്ട

കുഞ്ഞാലിക്കുട്ടി ഭരിയ്ക്കുന്ന ഐടി വകുപ്പാണ് ജനപ്രതിനിധികള്‍ക്കെല്ലാം നാല്പതിനായിരം രൂപ വിലവരുന്ന ഐപാഡ് സമ്മാനമായി നല്‍കിയത്. യുഡിഎഫ് എംഎല്‍എമാര്‍ക്ക് പുറമെ കുഞ്ഞാലിക്കുട്ടിയെ സര്‍വശക്തിയുമെടുത്ത് എതിര്‍ക്കുന്ന പ്രതിപക്ഷ എംഎല്‍എമാരില്‍ ഒരാളൊഴിച്ച് എല്ലാവരും ഐപാഡ് ഉടന്‍ തന്നെ കൈപ്പറ്റുകയും ചെയ്തു.
വേറാരുമല്ല, കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ എതിരാളിയും പ്രതിപക്ഷ നേതാവുമായ വിഎസാണ് ഐപാഡ് വേണ്ടെന്ന് അറിയിച്ചത്. സ്പീക്കറിന്റെ ഉപഹാരമാണെന്നറിയിച്ച് ഐപാഡുകളിലൊന്ന് വിഎസിന്റെ ഓഫീസിലും എത്തിയിരുന്നു. എന്നാല്‍ ഓഫീസ് ജീവനക്കാര്‍ പെട്ടിതുറന്നപ്പോള്‍ കളിമാറി. 'ബെസ്റ്റ് കോംപ്ലിമെന്റ്സ് ഫ്രം കുഞ്ഞാലിക്കുട്ടി'യെന്ന് അതിനുള്ളില്‍ എഴുതിക്കണ്ടതോടെ പെട്ടി അതേപോലെ തിരിച്ചുകൊടുക്കാന്‍ പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
More From
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications