കിളിരൂര്‍: വിഐപി വിവാദം വീണ്ടും കൊടിയേറുന്നു

കോട്ടയം മാതാ ആശുപത്രിയില്‍ പീഡനത്തിന് ഇരയായ ശാരിയെ ചികില്‍സിച്ച ഡോ.ശങ്കരന് ശനിയാഴ്ച സിബിഐ കോടതിയില്‍ നല്കിയ മൊഴിതെറ്റാണെന്നാണ് അജിതയുടെ വാദം. വനിതാ കമ്മീഷന് അംഗമായിരുന്ന മീനാക്ഷി തമ്പാന്, മുന്‍ മന്ത്രി പി കെ ശ്രീമതി, അന്വേഷി പ്രസിഡന്റ് അജിത എന്നിവര്‍ ശാരിയെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ഡോക്ടര്‍ മൊഴിനല്‍കിയിട്ടുള്ളത്.
എന്നാല്‍ ഡോക്ടര്‍ ശങ്കരന് അനുമതി നിഷേധിച്ചതിനാന് കുട്ടിയെ കാണാന്‍ പറ്റിയിട്ടില്ല. വിഐപിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില മോശമാണെന്നും കാണാനാവില്ലെന്നുമാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. തീര്‍ച്ചയായും വിഐപി ആരാണെന്ന് ഡോക്ടര്‍ ശങ്കരന് വ്യക്തമായി അറിയാം.
അതിനിടെ വിഐപി വിവാദം വീണ്ടും മുന്‍ ആഭ്യന്തരമന്ത്രിയിലേക്ക് 'നീളുന്നു'. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ശാരിയെ സന്ദര്‍ശിച്ചുവെന്ന് മൊഴി നല്കിയ ഡോ.ശങ്കരന് എന്തുകൊണ്ടാണ് കൊടിയേരി ബാലകൃഷ്ണന് സന്ദര്‍ശിച്ച കാര്യം മൂടിവയ്ക്കുന്നതെന്ന് കുട്ടിയുടെ പിതാവ് സുരേന്ദ്രന് ചോദിക്കുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications