അമേരിക്കയില്‍ രണ്ട് ബാങ്കുകള്‍ കൂടി പൊട്ടി

സണ്‍ ഫസ്റ്റിന്റെ മൂന്നുശാഖകള്‍ കാഷ് വാലി ബാങ്കിന്റെ പേരില്‍ തുറക്കുമെന്നു ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ അറിയിച്ചു. മിഡ് സിറ്റി ബാങ്കിന്റെ അക്കൗണ്ടുകള്‍ നെബ്രാസ്‌കയിലെ തന്നെ പ്യൂര്‍ഡം സ്റ്റേറ്റ് ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ബാങ്കുകള്‍ക്കും കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയും നിക്ഷേപവുമുള്ളതായിരുന്നു.
റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ ബാങ്കിങ് രംഗം കനത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഇനിയും ഒട്ടേറെ ബാങ്കുകള്‍ അടച്ചുപൂട്ടല്‍ നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.












Click it and Unblock the Notifications