വടക്കെ ഇന്ത്യയില്‍ ഭൂചലനം

ഹിന്ദു കുഷ് , അഫ്ഗാനിസ്താന്‍, പാകിസ്താന്‍ അതിര്‍ത്തികളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്റെ ചില ഭാഗങ്ങള്‍, ദില്ലി എന്നിവിടങ്ങളിലും ഇളക്കമുണ്ടായി. ഹിന്ദുകുഷ് പര്‍വതനിരകളാണ് പ്രഭവസ്ഥാനമെന്ന് കരുതുന്നു.
നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒക്ടോബര്‍ 23ന് ഗുജറാത്തില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 25 സെക്കന്റോളം നീണ്ടു നിന്ന കമ്പനത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായിരുന്നില്ല.












Click it and Unblock the Notifications