ലാപ്‌ടോപ്പില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ചൗധരിയുടെ ഭാര്യ പ്രസവത്തെ തുടര്‍ന്ന് മാതാപിതാക്കളുടെ വീട്ടിലാണുള്ളത്. മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവൂ.
ലാപ് ടോപ്പ് ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് മരണത്തിനു കാരണമാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ലാപ്‌ടോപ്പില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ബെഡില്‍ ഇത്തരത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണ്.
ഒരു ലാപ്‌ടോപ്പ് എത്രമാത്രം ചൂട് പുറപ്പെടുവിക്കുന്നുവെന്നതിനനുസരിച്ചിരിക്കും അപകടത്തിന്റെ തോത്. കാരണം ബെഡില്‍ ഒരുറച്ച പ്രതലത്തിലേക്കല്ല ചൂട് കടന്നു ചെല്ലുന്നത്. നേരത്തെ ന്യൂസിലന്റിലും റൊമാനിയയിലും ഇതിനുസമാനമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications