Get Updates
Get notified of breaking news, exclusive insights, and must-see stories!

കിങ്ഫിഷറിന്റെ ബിയറില്‍ പാറ്റയും കൂത്താടിയും

Kingfisher Beer
തിരുവനന്തപുരം: മദ്യക്കുപ്പികളില്‍ നിന്നും ശീതളപാനീയക്കുപ്പികളില്‍ നിന്നും പലതരം അവശിഷ്ടങ്ങള്‍ കിട്ടുകയെന്നത് പുതിയ കാര്യമല്ല. ചത്ത പാറ്റയും ഈച്ചയും മുതല്‍ കോണ്ടം വരെ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പലപ്പോഴും ഉപഭോക്തക്കള്‍ ഇത്തരം പരാതികളുമായി ഉപഭോക്തൃ കോടതികളെ സമീപിക്കാറുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പോത്തന്‍കോട്ട് ബിയര്‍ കുപ്പിയില്‍ പാറ്റയെയും കൂത്താടിയെയും കണ്ടെത്തി.

സര്‍ക്കാറിന്റെ ബീവറേജസ് കോര്‍പ്പറേഷന്റെ പോത്തന്‍കോട് ശാഖയില്‍ നിന്നും വാങ്ങിയ ബിയര്‍ കുപ്പിയിലാണ് പാറ്റയെയും കൂത്താടിയെയും കണടെത്തിയത്. കിങ്ഫിഷറിന്റെ സ്‌ട്രോങ് ബിയറഇലാണ് ഇത്. ഒക്ടോബര്‍ 23നാണ് കുപ്പി പാക്ക് ചെയ്തതെന്ന് ലേബലില്‍ കാണിക്കുന്നുണ്ട്.

ഇതിന് മുമ്പ് തൊടുപുഴയില്‍ ഒരാള്‍ വാങ്ങിയ മദ്യക്കുപ്പിയില്‍ ചത്തചിലന്തിയെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. കൊച്ചിയിടെ ഷോപ്പില്‍ നിന്നും വാങ്ങിയ കുപ്പിയിലായിരുന്നു ചത്ത ചിലന്തി. തുടര്‍ന്ന് ഉപഭോക്താവ് ഓണ്‍ലൈനായി ബീവറേജസ് കോര്‍പ്പറേഷന്് പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+