റൗഫിന്റെ പരാതി: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും

പരാതിയിന്മേല് അന്വേഷണം നടത്തണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുക്കണമെന്ന് അന്വേഷണ സംഘം ഡിജിപിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ റെയ്ഞ്ച് ഐജി കൂടിയായ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക.
തന്നെ കള്ളക്കേസില്‍ കുടുക്കി കുഞ്ഞാലിക്കുട്ടി ഐസ്ക്രീംകേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റൗഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്നത്.
ഐസ്ക്രീം കേസില്‍ താന്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതില്‍ പ്രതിഷേധിച്ച് കുഞ്ഞാലിക്കുട്ടി തന്നെ പീഡിപ്പിക്കുന്നുവെന്നും. മഹാരാഷ്ട്രയിലെ ഭൂമി കൈയ്യേറ്റം, റബ്ബര്‍ ഫാക്ടറി കത്തിച്ച കേസ് തുടങ്ങിയവ കുത്തിപ്പൊക്കി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുവെന്നുമാണ് റൗഫിന്റെ പരാതിയില്‍ പറയുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications