പിസി ജോര്‍ജ് രാഷ്ട്രീയ കോമാളി: ഇപി ജയരാജന്‍

പിറവത്തു കേരള ജനത പ്രതികരിക്കും. സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അസന്നിഗ്ധമായ തെരഞ്ഞെടുപ്പാണു വരാന്‍ പോകുന്നത്. യുഡിഎഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് കോമാളിയാണ്. സംസ്‌കാര ശൂന്യനായ മന്ത്രി ഗണേഷ് കുമാറിനെയും ജോര്‍ജിനെയും പോലുള്ള നേതാക്കളാണു രാഷ്ട്രീയ പ്രവര്‍ത്തകരെക്കുറിച്ചു ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിറവം ഉപതിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് രണ്ട് മുന്നണികളുടെയും തീരുമാനം. നേരിയ ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതിനാല്‍ വിജയപരാജയങ്ങള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.












Click it and Unblock the Notifications