രാഹുലിന്റെ വ്യാജ പ്രൊഫൈല്‍ 19കാരന്‍ പിടിയില്‍

ഹരിയാനയിലെ നാരായണ്‍ഗഡില്‍ നിന്ന് അങ്കിത് സൈനി എന്ന 19 കാരനാണ് പോലീസിന്റെ വലയിലായത്. ഹരിയാനയിലെ നാരായണ്‍ഗഡ് സ്വദേശിയെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു വനിതാ കോണ്‍ഗ്രസ് നേതാവ് 'വ്യാജ' രാഹുലുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ഭോപ്പാലിലെ ഒരു കോണ്‍ഗ്രസ് നേതാവ് മധ്യപ്രദേശ് സൈബര്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.












Click it and Unblock the Notifications