ഗ്രീസിനെ മറന്നേക്കൂ, ഇനി ഇറ്റലി

ലോകത്തിലെ എട്ടാമത്തെ വികസിതരാജ്യമായ ഇറ്റലി 17 രാജ്യങ്ങളടങ്ങുന്ന യൂറോ സോണില്‍ പുതിയ പ്രതിസന്ധിയായി മാറുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് രണ്ടു വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ രാജ്യത്തിന്റെ പൊതു കടം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 120 ശതമാനമായി ഉയര്‍ന്നതാണ് പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനം. തീര്‍ച്ചയായും ഗ്രീസ് പ്രതിസന്ധി പോലുള്ള കുട്ടിക്കളിയാവില്ല ഇതെന്ന് ഉറപ്പാണ്.
ഇറ്റലിയുടെ വായ്പാചെലവില് കുത്തനെയുണ്ടായ വര്‍ധനവാണ് വിഷയം വീണ്ടും സജീവമാക്കിയത്. അതിനിടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയുടെ രാജി ആവശ്യപ്പെട്ട് ഇറ്റലിയില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷകക്ഷിയായ ഡെമോക്രാറ്റിക്കുകള്ക്കൊപ്പം ബര്‍ലുസ്കോണി വിമതരും ചേര്‍ന്നതോടെ ഇറ്റലി പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്കാണ് വേദിയാവുകയാണ്.
ഭീഷണികൊണ്ടൊന്നും രാജിവെച്ചുപോവുന്ന പ്രശ്നമില്ലെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നിലപാട്. അതിനിടെ തന്റെ ഫേസ്ബുക്ക് പേജില്‍ രാജിവയ്ക്കുമെന്ന രീതിയില്‍ ബെര്‍ലുസ്കോണിയുടെ പോസ്റ്റ് പുറത്തുവന്നത് വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications