ഗൂഗിള്‍ പ്ലസ് പേജുകള്‍ റെഡി

ഇതുവരെ സര്‍ക്കിളുകള്‍ വിപുലീകരിക്കുന്നതിനുള്ള പിന്തുണയാണ് പ്ലസ് നല്‍കിയിരുന്നത്. പക്ഷേ, സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ എല്ലാ ഗുണങ്ങളും ലഭിക്കണമെങ്കില്‍ പേജുകള്‍ ഒരു അത്യാവശ്യഘടകമാണെന്ന തിരിച്ചറിവാണ് പേജുകള്‍ക്കു പിറകിലെന്ന് ഗൂഗിള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഫേസ് ബുക്ക് പേജിനേക്കാള്‍ എന്തു വ്യത്യാസമാണ് ഗൂഗിള്‍ പ്ലസ് പേജിനുണ്ടാവുക? ഏറ്റവും വലിയ പ്രത്യേക സെര്‍ച്ച് എന്ജിന് അവസരം തന്നെയാണ്. ഗൂഗിളിന്റെ ഭാഗമായതുകൊണ്ടു തന്നെ ഒരു ഫേസ് ബുക്ക് പേജിനേക്കാളും വേഗത്തില്‍ ഗൂഗിള്‍ പേജുകള്‍ ലിസ്റ്റ് ചെയ്യപ്പെടും.
പേജുകളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഫേസ്ബുക്കിനേക്കാള്‍ എളുപ്പമാണ്. കൂടാതെ അനാലിറ്റിക്സ് ഡാറ്റകള്‍ ഉപയോഗിച്ച് മാര്‍ക്കറ്റിങ് കൂടുതല്‍ മികച്ചതാക്കാനും സാധിക്കും. ഫേസ്ബുക്ക് പേജിനുള്ള പോരായ്മകള്‍ തിരിച്ചറിഞ്ഞതിനുശേഷമാണ് ഗൂഗിള്‍ പ്ലസ് തയ്യാറാക്കിയതെന്ന മെച്ചവുമുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications