വിമാനത്തില്‍ നീലചിത്രം പ്രദര്‍ശിപ്പിക്കാന്‍ നീക്കം
World
oi-Greeshma
By Nisha Bose
ലണ്ടന്‍: പ്രശസ്ത വിമാന കമ്പനിയായ റയാന്‍എയര്‍ വിമാനത്തില്‍ യാത്രക്കാര്‍ക്കായി നീലചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. യാത്രക്കാര്‍ക്ക് ഐപാഡോ സ്മാര്‍ട്ട് ഫോണോ ഉപയോഗിച്ച് റയാന്‍എയര്‍ ആപ്പില്‍ ലോഗ് ഇന്‍ ചെയ്യാന്‍ കഴിയും. തുടര്‍ന്ന് അവര്‍ക്ക് നീല ചിത്രമുള്‍പ്പെടെ എന്തു വേണമെങ്കിലും കാണാനാവുമെന്നാണ് കമ്പനി പ്രതിനിധി മൈക്കല്‍ ലെറി ദ സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഇപ്പോള്‍ മിക്ക ഹോട്ടലുകളിലും നീലചിത്രം കാണാന്‍ അനുവദിയ്ക്കുന്നുണ്ട്. അതു കൊണ്ടു തന്നെ വിമാനയാത്രക്കാര്‍ക്കും ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ തെറ്റില്ലയെന്നാണ് ലാറി പറയുന്നത്. എന്നാല്‍ ഈ പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
എന്നാല്‍ വിമാനത്തില്‍ നീലചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തു വന്നു കഴിഞ്ഞു. ഹോട്ടലില്‍ ആളുകള്‍ അവരവരുടെ മുറിയില്‍ ഇരുന്നാണ് നീലചിത്രം കാണുന്നത്. എന്നാല്‍ വിമാനം അതുപോലെ ഒരു സ്വകാര്യ ഇടമല്ല. അതുകൊണ്ടു തന്നെ വിമാനങ്ങളില്‍ നീലചിത്രം പ്രദര്‍ശിപ്പിക്കുന്നത് അനുവദിയ്ക്കാനാവില്ലെന്നാണ് ഇവരുടെ വാദം.
Boss Michael O'Leary said he hopes to launch an in-flight web offer that mimics hotel room pay-TV services. Passengers would be able to log into a Ryanair app using their iPads or smartphones. They could then pay to gamble, play games, watch a movie — or even view sex scenes.,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.