1മാസം പ്രായമുള്ള കുഞ്ഞിന് ശംബളം!
അബുജ: ഏഷ്യന്‍ രാജ്യങ്ങളില്പലതും അഴിമതിയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്. ഇന്ത്യയിലും മറ്റും അഴിമതിയ്ക്കെതിരെ നടക്കുന്ന ജനമുന്നേറ്റങ്ങള്‍ വലിയ വാര്‍ത്തയാകുന്നതും ഇതുകൊണ്ടുതന്നെയാണ്.
നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലാണ് അഴിമതിയുടെ കടന്നുകയറ്റം. പിഞ്ചുകുട്ടികളുടെ പേരില്‍പ്പോലും പണം അടിച്ചുമാറ്റാന്‍ വഴിയുണ്ടാക്കുകയാണ് ഇവിടത്തുകാര്‍.
വെറും ഒരുമാസം മാത്രമായ കുഞ്ഞിന്റെ പേരിലുള്ള ഒരു തട്ടിപ്പ് വലിയ വാര്‍ത്തയായിരിക്കുകയാണിപ്പോള്‍.
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ശമ്പളം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിരിക്കുകയാണ്.
സര്‍ക്കാരിന്റെ പ്രാദേശിക കൗണ്‍സില്‍ കുഞ്ഞിന് ശമ്പളം നല്‍കിയതിന്റെ വൗച്ചര്‍ ആണ് കണ്ടെത്തിയത്. നൈജീരിയയില്‍ 'വ്യാജ' ഉദ്യോഗസ്ഥര്‍ ഒട്ടേറെയുണ്ട്. ഇവരെ കൈയോടെ പിടിക്കാന്‍ നടത്തിയ തെരച്ചിലില്‍ ആണ് പിഞ്ചു കുഞ്ഞിന്റെ പേരില്‍ നടന്ന വെട്ടിപ്പ് പുറത്തുവന്നത്.
കുഞ്ഞ് ഡിപ്ലോമ നേടിയിട്ടുണ്ടെന്നും രേഖകളിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഇതുപോലെ ശംബളപട്ടികയില് കയറിക്കൂടിയിരുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications