സിഡ്‌നി: തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചു. 35കാരനായ ഭര്‍ത്താവിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് ടെണന്റ് ക്രീക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്പ്രിങ് ആശുപത്രിയിലേയ്ക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ ഏഴുമണിയ്ക്കായിരുന്നു സംഭവം. ഇരുവരും തമ്മില്‍ വഴക്കടിയ്ക്കുന്നതിനിടയില്‍ ഭാര്യ കത്തിയെടുത്ത് ഇയാളുടെ ലിംഗം ഛേദിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ടെണന്റ് ക്രീക്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭര്‍ത്താവ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
A WOMAN got so annoyed about her husband's cheating she allegedly tried to hack off his TESTICLES. The 35-year-old victim was said to be recovering in hospital today after suffering stab wounds to his nether regions.