സന്തോഷ് മാധവന്റെ പരാതി; അരുണിനെ ചോദ്യം ചെയ്തു
ഇതുമായി ബന്ധപ്പെട്ട് ഏതാനും നാളുകള്‍ക്ക് മുമ്പ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി സന്തോഷ് മാധവനെയും വിജിലന്‍സ് ചോദ്യം ചെയ്തുരുന്നു. തന്റെ പക്കല്‍നിന്നും 80 ലക്ഷം രൂപ അരുണ്‍ കൈക്കൂലി വാങ്ങിയെന്നാണ് സന്തോഷിന്റെ പരാതി.
തനിക്കു സന്തോഷ് മാധവനെ അറിയില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും അരുണ്‍ കുമാര്‍ അന്വേഷണ സംഘത്തോടു പറഞ്ഞതായിട്ടാണ് സൂചന. അതേസമയം പണം നല്‍കിയെന്ന പരാതിയില്‍ സന്തോഷ് മാധവന് ഉറച്ചുനില്‍ക്കുകയാണ്.
വൈക്കത്തിനടുത്തു
വടയാറില്‍
120
ഏക്കര്‍
പാടശേഖരം
നികത്താന്‍
അനുമതി
ശരിയാക്കിത്തരാമെന്നു
പറഞ്ഞ്
അരുണ്‍കുമാറും
മുന്‍
ഗവണ്മെന്റ്
പ്ളീഡറായിരുന്ന
ദീപ്തി
പ്രസേനനും
ചേര്‍ന്ന്
80
ലക്ഷം
രൂപ
കൈക്കൂലി
വാങ്ങിയെന്നാണു
സന്തോഷ്
മാധവന്റെ
പരാതി.
സെന്‍ട്രല്‍
ജയില്‍
സൂപ്രണ്ട്
മുഖേന
മുഖ്യമന്ത്രിക്കാണു
ജൂലൈ
അഞ്ചിനു
സന്തോഷ്
മാധവന്
പരാതി
നല്‍കിയത്.
സംഭവത്തില്‍
മുന്‍
ഗവണ്മെന്റ്
പ്ളീഡറെ
വൈകാതെ
ചോദ്യം
ചെയ്യും.