നഗ്നയായ വേശ്യയെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു

ബ്രിട്ടീഷ് സെയില്‍സ്മാനായ സൗബെര്‍ അലി കുറ്റക്കാരനാണെന്ന് വ്യക്തമായാല്‍ പത്തുവര്‍ഷം ജയിലഴി എണ്ണേണ്ടി വരും. ഒരു ബാറില്‍ വെച്ചാണ് യുവതി അലിയെ പരിചയപ്പെടുന്നത്. 85 പൗണ്ടിന് കരാറുറപ്പിച്ച് ഇരുവരും ഹോട്ടല്‍ മുറിയിലെത്തുകയായിരുന്നു.
എന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു തൊട്ടുമുമ്പ് കൂടുതല്‍ പണം ആവശ്യപ്പെട്ട യുവതിയുടെ നടപടി അലിയെ ദേഷ്യം പിടിപ്പിച്ചു. വന്നു പതിച്ചത് ഒരു കാറിനു മുകളിലായതുകൊണ്ട് കാര്യമായ പരിക്കൊന്നുമേറ്റില്ല.
റിസപ്ഷനില്‍ ഓടിയെത്തിയ യുവതി സെക്യൂരിറ്റി ജീവനക്കാരോട് പരാതി പറഞ്ഞു. പോലിസെത്തുമ്പോഴേക്കും രക്ഷപ്പെടാനുള്ള യുവാവിന്റെ നീക്കം ഹോട്ടല്‍ ജീവനക്കാര്‍ തടയുകയായിരുന്നു. എന്തായാലും അലിയെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. കേസ് ഇനി ഡിസംബര്‍ ഒന്നിനേ പരിഗണിക്കൂ.


Click it and Unblock the Notifications