ഭാര്യ ഇന്നലെ രാത്രി നിങ്ങളെ പേടിപ്പിച്ചോ?

പക്ഷേ, കഥ അവിടെയല്ല. ഈ പരസ്യം കണ്ട് ഞെട്ടിയ ഒരാളുണ്ട്. ചിത്രത്തിലെ പൊണ്ണതടിച്ചിയായ മോഡല്‍ ജാക്വിലിന്‍. കാരണം ഈ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ മെലിഞ്ഞ് '32 ഇഞ്ച് സൈസി'നുള്ളില്‍ ഒതുങ്ങി നില്‍കുന്ന ജാക്വിലിനെ കലിപിടിപ്പിക്കുന്നതാണ് ഈ പരസ്യം. പഴയ ചിത്രം ഏതോ ഫോട്ടോ ഏജന്‍സിയില്‍ നിന്നാണ് വെബ്‌സൈറ്റ് സ്വന്തമാക്കിയത്.
ന്യൂയോര്‍ക്ക് മെട്രോ ന്യൂസ് പേപ്പറില്‍ വന്ന പരസ്യം സ്ത്രീകളുടെ പൊണ്ണത്തടിയെ കളിയാക്കുന്നതാണ്. ഇത് ലോകത്തിലെ ഒരോ പെണ്ണിനുമുള്ള മുന്നറിയിപ്പാണിത്. തടികുറച്ചില്ലെങ്കില്‍ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന്‍ വേറെ ആളെ തേടി പോവും. പക്ഷേ, വെബ്‌സൈറ്റ് ടീം പറയുന്നത് ഇത്തരത്തില്‍ ജീവിതഗന്ധിയായ പരസ്യങ്ങള്‍ കൊടുക്കുന്ന പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. ജാക്വിലിന്‍ പബ്ലിസിറ്റിക്കുവേണ്ടി ശ്രമിക്കുകയാണ്.












Click it and Unblock the Notifications