ബ്ലാക്ക്ബെറിയില്‍ നിന്ന് ജിമെയില്‍ ഔട്ട്?

ബ്ലാക്ക് ബെറി സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇങ്ക് മോഷന്‍ ലിമിറ്റഡിനെ വെട്ടിലാക്കുന്നതാണ് ഗൂഗിളിന്റെ തീരുമാനം. കാരണം ഇപ്പോള്‍ തന്നെ മൊബൈല്‍ ഉപഭോക്താക്കളില്‍ അധികപേരും ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയ് സോഫ്റ്റ്വെയറിലേക്കും ആപ്പിളിന്റെ ഐഫോണിലേക്കും കൂടുമാറി കഴിഞ്ഞു.
ബ്ലാക്ക് ബെറിയുടെ സപ്പോര്‍ട്ട് പിന്‍വലിച്ചെങ്കിലും ഐഫോണിനുവേണ്ടി നിരവധി അപ്ലിക്കേഷനുകളാണ് ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ ഗൂഗിളിന്റെ തീരുമാനത്തില്‍ പരിഭ്രാന്തരാവേണ്ട കാര്യമൊന്നുമില്ലെന്നാമ് റിമ്മിന്റെ നിലപാട്. അപ്ലിക്കേഷന്‍ മാത്രമാണ് ഗൂഗിള്‍ ബ്ലോക്ക് ചെയ്യുന്നത്.
സാധാരണ രീതിയില്‍ ഇമെയില്‍ ചെക്ക് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല. അപ്ലിക്കേഷന്‍ ഇമെയില്‍ വായന എളുപ്പമാക്കുമെന്നു മാത്രമേയുള്ളൂ. അല്ലെങ്കില്‍ ബ്ലാക്ക്ബെറി സര്‍വീസുകളില്‍ ഗൂഗിള്‍ എക്കൗണ്ട് ഉള്‍പ്പെടുത്തിയാലും മതിയാവും. പുതിയ ബ്ലാക്ക് ബെറി ഫോണ്‍ വാങ്ങി ഗൂഗിള്‍ അപ്ലിക്കേഷന്‍ സെറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ പ്രശ്നങ്ങളുണ്ടാവും. കാരണം ബ്ലാക്ക് ബെറിക്കുള്ള അപ്ലിക്കേഷന്‍ ഇനി ഗൂഗിള്‍ ഡെവലപ് ചെയ്യുന്നില്ല.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications