കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെയ്ന്‍ ഇന്ത്യ വാങ്ങാം

Google Oneindia Malayalam News

വളരെ കരുതലോടെ വേണം വിപണിയെ സമീപിക്കാന്‍. അമേരിക്കന്‍ വിപണിയായ ഡൗ ജോണ്‍സ് 3.20 ശതമാനവും യൂറോപ്യന്‍ വിപണികളായ ഡാക്‌സ്, സിഎസി എന്നിവ രണ്ടു ശതമാനത്തിലേറെയും താഴോട്ടിറങ്ങിയതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ വിപണികള്‍ തുറക്കുന്നത്. വില്‍പ്പന തുടങ്ങിയ വിപണികളെല്ലാം നഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയാണ്. ഹാങ്‌സെങ് 900 പോയിന്റോളം താഴെക്കിറങ്ങിയപ്പോള്‍ ജപ്പാന്‍ ഓഹരി സൂചിക 200 പോയിന്റിലേറെ നഷ്ടം രേഖപ്പെടുത്തി.

കെയ്ന്‍ ഇന്ത്യ: കഴിഞ്ഞ കുറെ ദിവസങ്ങളായി ഏറെ ചാഞ്ചാട്ടം കാണിക്കുന്ന ഈ ഓഹരി 336 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 295.

ജിയോമെട്രിക്: അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത ഒരു കമ്പനിയാണിത്. 43-40 ലെവലില്‍ വാങ്ങാന്‍ സാധിക്കുമെങ്കില്‍ 60-64 ടാര്‍ജറ്റില്‍ സൂക്ഷിക്കാം. നിര്‍ബന്ധമായും 34 എന്ന സ്റ്റോപ്പ് ലോസ് പാലിക്കണം.

സിആന്റ്‌സി: വളരെ കരുത്തുള്ള കമ്പനിയാണിത്. 105നും 108നും ഇടയില്‍ വാങ്ങുന്നതില്‍ തെറ്റില്ല. വാങ്ങാനുള്ള ഏറ്റവും മികച്ച വില 80-85. ടാര്‍ജറ്റ്: 111.

ബെര്‍ജര്‍ പെയിന്റ്‌സ്: ഇപ്പോള്‍ 112 രൂപ വിലയുള്ള ഈ ഓഹരി 121 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 106.

പിരമല്‍ ഹെല്‍ത്ത് കെയര്‍: ടാര്‍ജറ്റ്: 399. സ്റ്റോപ്പ് ലോസ്: 360.00

ഇന്ത്യന്‍ ഹോട്ടല്‍സ്: 75 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 65

അരബിന്ദോ ഫാര്‍മ: 110 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. സ്റ്റോപ്പ്‌ലോസ്: 125.00

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at e.shinod(at)oneindia(dot)co(dot)in

oneindia.in DISCLAIMER: oneindia provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.

English summary
As per Experts, Cairn india has given price-volume break-out above Rs 300. It has broken sloping down trend-line and now a throw-back is seen which is an opportunity to enter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X