Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം ഡ്രൈവ്സ്പാര്‍ക്ക് ഡോട് കോം

Gift Car
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയുടെ സ്പന്ദനങ്ങളോരോന്നും പ്രാദേശിക ഭാഷകളിലേക്കു പകരാന്‍ ഡ്രൈവ്സ്പാര്‍ക്ക് ‍ഡോട് കോം പൂര്‍ണസജ്ജമായി. തമിഴ്, ഇംഗ്ലീഷ്, മലയാളം, കന്നഡ, ഹിന്ദി, തെലുഗു എന്നീ ഭാഷകളിലാണ് ഓട്ടോമൊബൈല്‍ വാര്‍ത്തകള്‍ ലഭ്യമാകുക.

വളരുന്ന ഓട്ടോ വിപണിയെ നിരന്തരമായി പിന്തുടര്‍ന്ന് വാര്‍ത്തകളും വിശകലനങ്ങളും മലയാളിയുടെ ‍ഡെസ്ക്‍‍ടോപ്പിലെത്തിക്കുക എന്നതാണ് മലയാളം ഡ്രൈവ്സ്പാര്‍ക് ലക്ഷ്യമിടുന്നത്. സമഗ്രമായ പ്രതിപാദനവും ആഴത്തിലുള്ള വിശകലനവും കൃത്യതയുള്ള നിരീക്ഷണങ്ങളും കൊണ്ട് സമ്പന്നമായ ഒരു ഓട്ടോ വെബ്‍സൈറ്റ് ഞങ്ങളുടെ ഓട്ടോ ടീം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ടെസ്റ്റ് ഡ്രൈവുകള്‍, ലോഞ്ചുകള്‍, പുതിയ വാഹനങ്ങളുടെ അവലോകനങ്ങള്‍, വാഹന പരിചരണ നിര്‍ദ്ദേശങ്ങള്‍, ഡീലര്‍ഷിപ്പ് വിവരങ്ങള്‍, വിലനിലവാരം തുടങ്ങി ഓട്ടോ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാര്‍ത്തകള്‍ക്കൊപ്പം ഞങ്ങള്‍ നല്‍കും. ഓട്ടോ പ്രണയികള്‍ക്ക് സജീവമായി സംവദിക്കാനും അതുവഴി ഓട്ടോ അറിവുകളുടെ പുതിയ ലോകങ്ങളിലേക്ക് സഞ്ചരിക്കുവാനുമുള്ള വാതായനങ്ങള്‍ ഞങ്ങളിവിടെ തുറന്നിടും.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗം അതിന്‍റെ യൗവനത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രീമിയര്‍ പത്മിനിയിലും മാരുതി 800ലും അംബാസ്സഡറിലും വട്ടം കറങ്ങിയിരുന്ന വിപണിയിലിന്ന് ഭ്രാന്തുകയറിയ വീലുകളുമായി ഫെരാരിയും ലംബോര്‍ഗിനിയുമെല്ലാം പാഞ്ഞുനടക്കുന്നു. ഇന്ത്യന്‍ യൗവനത്തിന്‍റെ ഊര്‍ജ്ജസംഭരണികള്‍ അവയുടെ കുതിരശക്തി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. അതിന്‍റെ ചക്രങ്ങള്‍ക്ക് തീപിടിച്ചു തുടങ്ങിയിരിക്കുന്നു.

മലയാളം ഡ്രൈവ്സ്പാര്‍ക് ഡോട് കോമിലേക്ക് ഇതുവഴി പ്രവേശിക്കുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+