രാഹുലോ ദളിതനോ പ്രധാനമന്ത്രിയാവും

രാഹുല്‍ ഗാന്ധിയോടും നെഹ്‌റു കുടുംബത്തോടും അടുത്തബന്ധം പുലര്‍ത്തുന്ന സുമന്‍ ദുബൈയുടെ മകനായ അമിതാഭ് ദുബൈയുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിയ്ക്കപ്പെടുന്നത്.
ഇന്ത്യയില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അവ പരിഹരിക്കാന്‍ നിര്‍ണായക തീരുമാനങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ നിക്ഷേപകര്‍ പോലും രാജ്യത്ത് നിക്ഷേപം നടത്തുന്നതില്‍ ആശങ്കപ്പെടുന്നുണ്ടെന്നൊരു കുറ്റപ്പെടുത്തലുമുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റാകുമെന്നതിന്റെ സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications