ഗണേഷിന്റെ പ്രയോഗം ശരിയായില്ലെന്ന് പിള്ള

താന്‍ ജയില്‍ മോചിതനായത് ശിക്ഷ ഇളവ് ചെയ്തിട്ടല്ല. തന്റെ ജയില്‍ വാസത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തനിയ്്ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന രീതിയില്‍ വന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. വാളകത്തെ അധ്യാപകനും ബന്ധുക്കള്‍ക്കും താന്‍ ജോലി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുമായി പ്രശ്‌നമൊന്നുമില്ലെന്നും ബാലകൃഷ്ണപിള്ള അറിയിച്ചു.
നവംബര്‍ ഒന്നിനാണ് ബാലകൃഷ്ണപിള്ള ജയില്‍ മോചിതനായത്. ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം ഫെബ്രുവരി 18നാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിയത്്












Click it and Unblock the Notifications