കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പറ രംഗം ക്യാമറയിലാക്കി;കാമുകന്‍ കുടുങ്ങി

  • By Nisha Bose
Google Oneindia Malayalam News

Mobile-camera
ലണ്ടന്‍: തന്റെ കാമുകിയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ ക്യാമറയിലാക്കിയ കാമുകന്‍ കുടുങ്ങി. ഗ്രഹാം ഗിബ്ബണ്‍സ് എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് കിടപ്പറയിലെ തന്റെ പ്രകടനം വിലയിരുത്താനായി കാമുകിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന രംഗങ്ങള്‍ ക്യാമറയിലാക്കിയത്.

കിടപ്പുമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചായിരുന്നു ഇയാള്‍ ഈ രംഗങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ കാമുകി ഇക്കാര്യം അറിഞ്ഞിരുന്നില്ല. പിന്നീട് കാമുകി ഈ കിടപ്പറ രംഗം ചിത്രീകരിച്ചത് കാണാനിടയായതോടെയാണ് ഇയാള്‍ കുടുങ്ങിയത്. സംഭവം അറിഞ്ഞയുടന്‍ കാമുകി ഗ്രഹാമിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഈ വീഡിയൊ കോടതി പരിശോധിയ്ക്കുകയും ചെയ്തു. പ്രതി മനപൂര്‍വ്വം ക്യാമറ ഒളിപ്പിച്ച് വച്ച് രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് കോടതിയ്ക്കു ബോധ്യമായതായി കേസില്‍ വാദം കേട്ട കാര്‍ഡിഫ് ക്രൗണ്‍ കോടതി ജഡ്ജി പറഞ്ഞു. കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

English summary
A TIME and motion expert secretly filmed himself having sex with a girlfriend so he could rate his performance, a court heard today. Graham Gibbons, 42 — who helps businesses boost efficiency by studying people at work — set up a mobile beside his bed to record the 35-minute romp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X