Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളളയ്ക്ക് മറുപടിയുമായി ഗണേഷ്

Ganesh Kumar
തിരുവനന്തപുരം: ബാലകൃഷ്ണ പിള്ള ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മകന്‍ ഗണേഷ് കുമാര്‍ രംഗത്തെത്തി. തന്റെ വകുപ്പില്‍ പാര്‍ട്ടിയോടാലോചിയ്ക്കാതെ ആരെയും നിയമിച്ചിട്ടില്ലെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. സാംസ്‌കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് രാഷ്ട്രീയം നോക്കേണ്ടതില്ല. താന്‍ നടപ്പിലാക്കിയത് യുഡിഎഫിന്റെ തീരുമാനമാനമാണെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിള്ള ഗണേഷ് തന്നോടോ പാര്‍ട്ടിയോടൊ ആലോചിയ്ക്കാതെ പല നിയമനങ്ങളും നടത്തുന്നുണ്ടെന്ന് ആരോപിച്ചിരുന്നു

. പാര്‍ട്ടിയുടെ പേരില്‍ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും മന്ത്രി ഗണേഷ് കുമാര്‍ നടത്തിയ നിയമനങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിച്ചിട്ടല്ലെന്നായിരുന്നു പിള്ള പ്രസ്താവിച്ചത്. വിഎസിനെതിരെ ഗണേഷ് നടത്തിയ പരാമര്‍ശം ശരിയല്ലെന്നും പിള്ള പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+