കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച ഇന്ദ്രപ്രസ്ഥ വാങ്ങാം

Google Oneindia Malayalam News

Igas
മുംബൈ: ഗ്രീസിലെയും ഇറ്റലിയിലെയും രാഷ്ട്രീയനാടകം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ ആഴ്ച വിപണി തുറക്കുന്നത്. തീര്‍ച്ചയായും അതിന്റെ സാമ്പത്തിക മേഖലയിലെ പ്രതിഫലനങ്ങളറിയാന്‍ ലോകം കാത്തിരിക്കുകയാണ്. യൂറോപ്പും അമേരിക്കയും വെള്ളിയാഴ്ച ലാഭത്തിലാണ് ക്ലോസ് ചെയ്തത്. അതേ സമയം ഇന്ത്യന്‍ വിപണി ഏറെ നഷ്ടത്തിലാണ് അന്നു കച്ചവടം അവസാനിപ്പിച്ചത്. ആഭ്യന്തരപ്രശ്‌നങ്ങള്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയെ നിയന്ത്രിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ശ്രദ്ധിക്കേണ്ട ഓഹരികള്‍.

പാന്റലൂണ്‍ റീട്ടെയില്‍: 150 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ് ലോസ് 180.

അംബുജാ സിമന്റ്‌സ്: 172 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ് ലോസ്: 156.

യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ: 790 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ് ലോസ്: 880.00

ഇന്ദ്രപ്രസ്ഥ ഗ്യാസ്: 455 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ് ലോസ്: 410.

ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ്: 510 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ്‌ലോസ്: 576.

എസിസി, എബിജി ഷിപ്പ്‌യാര്‍ഡ്, ക്രിസില്‍, ഡിഎല്‍എഫ്, ഒറാക്കിള്‍ ഓഹരികളും സ്‌റ്റോപ്പ് ലോസ് നല്‍കി വാങ്ങാവുന്നതാണ്.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at e.shinod(at)oneindia(dot)co(dot)in

oneindia.in DISCLAIMER: oneindia provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.

English summary
European and American market however closed higher on Friday on signs of stabilization in the eurozone after Mario Monti was named Italy's next prime minister. Almost All asian markets now in positive area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X