വിവാഹവാഗ്ദാനം നല്‍കി പീഡനം: പ്രവാസി കുടുങ്ങി

പന്തിപ്പൊയില്‍ സ്വദേശിയായ പതിനേഴുകാരിയെയാണ് ജഷീര്‍ വിവാഹവാഗ്ദാനം നല്‍കി വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി പീഡിപ്പിച്ചത്. കൂടാതെ ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു. ഗള്‍ഫിലായിരുന്ന ജഷീര്‍ ആറുദിവസം മുന്‍പാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാളുടെ സുഹൃത്തായ സലിമും ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയായ റഫീഖ് മുന്‍പ് കീഴടങ്ങിയിരുന്നു. സലിമും ഗള്‍ഫില്‍ തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം. വൈത്തിരി സിഐയാണ് കേസന്വേഷിയ്ക്കുന്നത്.












Click it and Unblock the Notifications