ഗദ്ദാഫി വയാഗ്ര ഫാന്‍, കിടപ്പറയില്‍ 5 പെണ്ണുങ്ങള്‍

സ്ത്രീകളോട് കടുത്ത അഭിനിവേശമുണ്ടായിരുന്ന ഗദ്ദാഫി ലൈംഗികാവയവത്തിന്റെ വലിപ്പം കൂടുമെന്ന പ്രതീക്ഷയില്‍ പാരീസില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക യന്ത്രവും ഉപയോഗിച്ചിരുന്നെന്ന് വര്‍ഷങ്ങളോളം ഗദ്ദാഫിക്കൊപ്പമുണ്ടായിരുന്ന ഫൈസലെന്ന പാചകക്കാരന്‍ പറയുന്നു. വയാഗ്ര ഉയര്‍ന്ന അളവില്‍ ഉപയോഗിച്ചിരുന്ന ഗദ്ദാഫി ഒരു നഴ്‌സിന്റെ ഉപദേശപ്രകാരം പിന്‍കാലത്ത് കുറയ്ക്കുകയായിരുന്നുവത്രേ.
നാലോ അഞ്ചോ സ്ത്രീകള്‍ ദിവസവും ഗദ്ദാഫിയ്‌ക്കൊപ്പം കിടപ്പറ പങ്കിട്ടിരുന്നു. ഗദ്ദാഫിയുടെ വനിത അംഗരംക്ഷകരില്‍ മിക്കവാറും അദ്ദേഹത്തോടൊപ്പം ശയിച്ചിട്ടുണ്ട്. അവര്‍ക്ക് ഇതിന് തക്കതായ പ്രതിഫലവും കിട്ടിയിട്ടുണ്ട്. ബക്രീദ് ദിനത്തില്‍ തടവ് ശിക്ഷയില്‍ ഇളവ് ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഫൈസല്‍ ഗദ്ദാഫിയുടെ രഹസ്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചത്.
ഗദ്ദാഫിയ്‌ക്കൊപ്പം കിടപ്പറ പങ്കിട്ടവരില്‍ ചിലര്‍ പരിക്കുകളോടെ ആശുപത്രിയിലായിട്ടുണ്ടെന്ന രഹസ്യവും ഫൈസല്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications