യൗവനം നിലനിര്‍ത്താന്‍ ഡ്രാക്കുള തെറാപ്പി

ഏകദേശം 15 മില്ലി മുതല്‍ 20 മില്ലിവരെ രക്തം സ്വന്തം ശരീരത്തില്‍ നിന്നു തന്നെ ശേഖരിച്ച് തിരികെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയെ ഡ്രാക്കുള തെറാപ്പി എന്നാണ് ഡോക്ടര്‍മാര്‍ പേരിട്ടിരിക്കുന്നത്. പുറമെ നിന്നെത്തുന്ന ഈ രക്തം മുഖത്തെ ചുളിവുകളും ക്ഷീണവും അകറ്റാന്‍ ഏറെ സഹായിക്കുന്നുണ്ട്.-ബിഎല്‍കെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും പ്ലാസ്റ്റിക് ആന്റ് കോസ്മെറ്റിക് സര്‍ജറി വിഭാഗം തലവനുമായ എ എസ് ബാത് അറിയിച്ചു.
പ്ലേറ്റ്ലെറ്റുകളായ സമ്പന്നമായ പ്ലാസ്മ വേര്‍തിരിച്ചതിനുശേഷം രക്തത്തെ അനസ്തീഷ്യ കൊടുത്ത് മയക്കികിടത്തിയതിനുശേഷം മൈക്രോ നീഡിലുപയോഗിച്ച് മുഖത്തേക്ക് ഇന്‍ജെക്ട് ചെയ്യുന്ന പരീക്ഷണം വന്‍വിജയമാണ്. പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇതു സഹായിക്കും. ഒരാള്‍ക്ക് പരമാവധി മൂന്നു തവണ ഇത്തരത്തില്‍ ചികില്‍സ നടത്തിയാല്‍ മുഖത്തെ ചുളിവുകള്‍ ഒഴിവാക്കാനാവും.
ശക്തമായ രാസപദാര്‍ത്ഥങ്ങളൊന്നും ഉപയോഗിക്കാത്ത ഈ ചികില്സാരീതിയോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ വേദനാജനകവും വിലയേറിയതുമായ പല രീതികളും പരീക്ഷിക്കുന്നവര്‍ക്ക് ഡ്രാക്കുള തെറാപ്പി ഏറെ അനുഗ്രഹമാകും.
ഇപ്പോള്‍ 30വയസ്സ് പൂര്‍ത്തിയായ സ്ത്രീകളാണ് ഈ ചികില്‍സാ രീതിയോട് ഏറെ താല്‍പ്പര്യം കാണിക്കുന്നത്. ഒരു സിറ്റിങിന് ഏകദേശം 25000ഓളം രൂപയോളം ചെലവുവരും. പക്ഷേ, മൂന്നു സീറ്റിങുകള് കൊണ്ട് ജീവിതാവസാനം വരെ ചുളിവുകളില്ലാത്ത ചര്‍മ്മത്തോടെ ജീവിക്കാനാവും.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications