മലയാളി കന്യാസ്ത്രീയെ ആക്രമിച്ച് കൊന്നു

മദര്‍തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയില്‍ അംഗമായ വല്‍സ ജോണ്‍ വര്‍ഷങ്ങളായി ജാര്‍ഖണ്ഡിലെ താക്കൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആദിവാസികള്‍ക്കൊപ്പം കുടില്‍കെട്ടി താമസിയ്ക്കുകയായിരുന്നു ഇവര്‍. പുലര്‍ച്ചെ ഇരുപതോളം പേര്‍ എത്തി ഇവരെ ആക്രമിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്നും സൂചനയുണ്ട്. മരണവിവരമറിഞ്ഞ എറണാകുളത്തെ ബന്ധുക്കള്‍ ഉടന്‍ തന്നെ ജാര്‍ഖണ്ഡിലേയ്ക്ക് പുറപ്പെട്ടു.അതേസമയം കന്യാസ്ത്രീയ്ക്ക് ഖനി മാഫിയയില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി സഹോദരന്‍ പറഞ്ഞു.












Click it and Unblock the Notifications