ജാക്‌സന്റെ ഡോക്ടര്‍ക്ക് വധഭീഷണി

ജയിലില്‍ മുറെ സുരക്ഷിതനായിരിക്കില്ല. ജാക്‌സന്റെ മരണത്തിനുത്തവാദിയായ മുറെയുടെ രക്തത്തിനായി ദാഹിയ്ക്കുന്ന ഒരു പറ്റം ജാക്‌സണ്‍ ഫാന്‍സ് ജയിലില്‍ ഉണ്ട്. അവര്‍ മുറെയെ കൊല്ലും-അന്‍പത്തിമൂന്നുകാരനായ ജോണ്‍സ് പറയുന്നു.
ഉറക്കം ലഭിക്കാന്‍ ജാക്‌സന്‍ ഉപയോഗിച്ചിരുന്ന ലഹരിമരുന്നായ പ്രോപ്പഫോള്‍ നല്‍കിയ മുറെ അതിനുശേഷം അദ്ദേഹത്തെ ശ്രദ്ധിച്ചില്ലെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുറെയെ നവംബര്‍ 29വരെ റിമാന്റ് ചെയ്ത കോടതി അന്ന് ശിക്ഷ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. ആറാഴ്ച നീണ്ട വിചാരണയ്ക്കു ശേഷമാണ് മുറെ കുറ്റക്കാരനാണെന്നു കോടതി പ്രസ്താവിച്ചത്.












Click it and Unblock the Notifications