മകളെ അമ്മ നഗ്നയാക്കി പ്രദര്‍ശിപ്പിച്ചു

20000 ഡോളര്‍ സമ്മാനത്തുകയുള്ള അമ്മ-മകള്‍ ബിക്കിനി ഫോട്ടോഷൂട്ടിനായാണ് ആന്‍ മകളെ നിര്‍ബന്ധിപ്പിച്ച് നഗ്നയാക്കി ഓണ്‍ലൈനിലൂടെ പ്രദര്‍ശിച്ചത്. അജ്ഞാതനായ ഒരാളുമായി ചാറ്റ് ചെയ്തുകൊണ്ടാണ് ആന്‍ ഈ കടുംകൈ കാണിച്ചത്.
41കാരിയായ മാതാവ് ആദ്യം അടിവസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് മകളുടെ ദൃശ്യങ്ങള്‍ വീഡിയോ ചാറ്റിങിലൂടെ പ്രദര്‍ശിപ്പിച്ചത്. പിന്നീട് ഇവര്‍ തന്നെ മകളുടെ വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിച്ച് കളയുകയായിരുന്നുവെന്ന് സംഭവം സ്്‌ക്കൈപ്പിലൂടെ കണ്ടൊരു ഫോട്ടോഗ്രാഫര്‍ പറയുന്നു.
നഗ്നയാവുന്നതിന് മകള്‍ എതിര്‍ത്തെങ്കിലും അതൊന്നും വിലപ്പോയില്ല. ഇത് നടക്കുന്നതിനിടെ ഓണ്‍ലൈന്‍ ചാറ്റിലെത്തിയ ആന്‍ ലസ്സിയറുടെ ഇരട്ടസഹോദരിയാണ് സംഭവത്തെപ്പറ്റി പൊലീസിന് വിവരം കൈമാറിയത്. കേസില്‍ ആന്‍ ലസ്സിയറും ഇവര്‍ക്കൊപ്പം വീഡിയോ ചാറ്റിലേര്‍പ്പെട്ട ജോഷ്വ ഡണ്‍ഫിയെന്നയാളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.












Click it and Unblock the Notifications