വൈറ്റ്ഹൗസ് ജനാലയില്‍ വെടിയുണ്ട തറച്ചു

നവംബര്‍ 11ന് വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസ് പരിസരത്ത് വെടിയൊച്ച കേട്ട സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനിടയിലാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്.
ജനാലയിലുള്ളത് കാഠിന്യമുള്ള ചില്ലായതിനാലാണ് വെടിയുണ്ട അകത്ത് കടക്കാതിരുന്നത്. വെടിവയ്പു കേസില്‍ ഓസ്കര് ഒര്‍ട്ടെഗ ഹെര്‍ണാണ്ടസ് എന്ന ഇരുപത്തൊന്നുകാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ച ഒബാമ ഹവായിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു വെടിവെയ്പുണ്ടായത്.
വെള്ളിയാഴ്ചത്തെ സംഭവത്തിന് പിന്നാലെ പരസരത്തുവെച്ച് ഒരു റൈഫിള്‍ കണ്ടെടുത്തിരുന്നു. വെടിയുതിര്‍ത്തുവെന്ന് കരുതുന്ന 21കാരന് ഒരു ഒബാമ ഭ്രമക്കാരനാണെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
വൈറ്റ് ഹൗസ് ആക്രമിക്കാനുള്ള ദൗത്യം തന്നെ ദൈവം എല്പ്പിച്ചിരിക്കുകയാണെന്നും ഇയാള്‍ വിശ്വസിക്കുന്നുണ്ടത്രേ. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു












Click it and Unblock the Notifications