ചൂതാട്ടം: കന്യാസ്ത്രീ മോഷ്ടിച്ചത് 5 കോടി രൂപ

അറുപത്തിയഞ്ചുകാരിയായ ഇവര്‍ ന്യൂജഴ്സിയിലെ കാസിനോകളിലെ സ്ലോട്ട് മെഷീനുകളില്‍ കളിയ്ക്കാനായാണ് ഈ പണം മുഴുവന്‍ ഉപയോഗിച്ചതെന്ന് വിചാരണയ്ക്കിടെ തെളിഞ്ഞിരുന്നു. ഇയോന കോളെജില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പത്ത് വര്‍ഷം കൊണ്ടാണ് ഈ വന്‍തുക ചൂതാട്ടത്തിനായി കളഞ്ഞുകുളിച്ചത്. 2009ല്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു
വ്യാജ ഇന്‍വോയ്സുകള്‍ ഹാജരാക്കിയാണ് സിസ്റ്റര്‍ സൂസി എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഇവര്‍ പണം തട്ടിയത്. സംഭവത്തില്‍ എല്ലാവരോടും ക്ഷമ ചോദിയ്ക്കുന്നുവെന്ന് സിസ്റ്റര്‍ സൂസി വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞിരുന്നു.
ചൂതാട്ടത്തിനായി പത്ത് ലക്ഷം ഡോളര്‍ (ഏതാണ്ട് 5 കോടി രൂപ) മോഷ്ടിച്ച കന്യാസ്ത്രീ കുറ്റക്കാരിയെന്ന് മാന്‍ഹാട്ടന്‍ കോടതി കണ്ടെത്തി. ഫിനാന്‍സ് ഓാഫീസറായി ജോലി ചെയ്തിരുന്ന കാത്തലിക് കോജെളില് നിന്നുമാണ് സിസ്റ്റര്‍ മേരി ടോണ്ടന് വന്‍തുക കവര്‍ന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications