ക്വാലാലമ്പൂര്‍: മുതിര്‍ന്ന കുട്ടികളുടെ പാര്‍ട്ടി കൊഴുപ്പിയ്ക്കാനായി സിംഗപ്പൂരിലെ മാതാപിതാക്കള്‍ നഗ്നനര്‍ത്തകിമാരെ വാടകയ്ക്ക് ഏര്‍പ്പാടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നഗ്ന നര്‍ത്തികമാരെ വാടകയ്ക്ക് നല്‍കുന്ന എസ്‌കോര്‍ട്ട് ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പുതിയ നൂറ്റാണ്ടിലെ കുട്ടികളുടെ പാര്‍ട്ടികള്‍ കൊഴുപ്പിയ്ക്കാന്‍ ഇത് സര്‍വസാധാരണമാണെന്ന് എസ്‌കോര്‍ട്ട് ഏജന്‍സി നടത്തുന്നവര്‍ പറയുന്നു.
ഇത്തരത്തില്‍ ഏജന്‍സി നടത്തുന്ന ക്രിസ്റ്റലെന്നയാളാണ് സിംഗപ്പൂരിലെ പുതിയ ട്രെന്റിനെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സ്ഥാപനത്തിന്റെ കീഴില്‍ ഇങ്ങനെ മൂന്ന് നര്‍ത്തികമാരുണ്ടെന്നും 1000-1500 സിംഗപ്പൂര്‍ ഡോളര്‍ നല്‍കിയാല്‍ ഇവരെ വിട്ടുകിട്ടുമെന്നും ക്രിസ്റ്റല്‍ പറയുന്നു.
ഇരുപതുകളിലുള്ള വൈറ്റ് കോളര്‍ ജീവനക്കാരുടെ പാര്‍ട്ടികളിലും നഗ്നനര്‍ത്തകിമാര്‍ക്ക് ഏറെ ആവശ്യക്കാരുണ്ടെന്ന് പറയപ്പെടുന്നു. ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള നഗ്നനൃത്തത്തിന് 300 മുതല്‍ 400 വരെയാണ് ഈടാക്കാറുള്ളതെന്നും പറയപ്പെടുന്നു.
Parents in Singapore hire strippers to spice up the birthday parties of their adult children Crystal, a sales supervisor of escort company Urs Truly Escorting Agency said that strippers are usually sought for bachelor or 21st birthday parties.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.