പറവൂര്‍ പെണ്‍വാണിഭം: മാക്ട കക്ഷി ചേരും?

താരങ്ങളുടെ തെറ്റായ നടപടികള്‍ക്കെതിരെ രംഗത്തു വന്നതിനാലാണ് കുറെ സംവിധായകര്‍ ചേര്‍ന്ന് മാക്ട ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. മാക്ട ഫെഡറേഷനിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ തയ്യാറാണെന്ന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.
തൊഴില്‍ നിഷേധ നടപടികളുമായി ഫെഫ്ക മുന്നോട്ടു പോയാല്‍ സംവിധായകരുടെ വീടിനു മുന്നില്‍ ആത്മഹത്യ നടത്താന്‍ മടിയ്ക്കുകയില്ലെന്നും മാക്ട ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി സാബു കൊല്ലം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications