മൂന്നാര്‍ വിവാദം: മാണിയുടെ ബന്ധു രാജിവച്ചു

ഇടുക്കി ഡിസിസി നിയമനത്തിന് എതിരെ രംഗത്ത് വന്നിരുന്നു. ഭൂമി കയ്യേറ്റക്കാരുമായി ബന്ധമുള്ള മാത്യുവിനെ പ്രോസിക്യൂട്ടറായി നിയമിച്ചതിലൂടെ മൂന്നാര്‍ കേസുകളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ടാവുമെന്ന ആരോപണമായിരുന്നു ഇടുക്കി ഡിസിസി ഉന്നയിച്ചിരുന്നത്.
നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസി കെ.പി.സി.സി നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. നിയമനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ മാത്യുവിനെക്കുറിച്ച് പറയുന്നുണ്ടെന്നും കയ്യേറ്റക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹത്തെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് കയ്യേറ്റമൊഴിപ്പിക്കണമെന്ന യുഡിഎഫ് നിലപാടിനെതിരാണെന്നും ഡിസിസി കത്തില്‍ വ്യക്തമാക്കിയിരുന്നു.
കോഴിയ്ക്ക് കുറുക്കനെ കാവലാക്കുകയെന്നായിരുന്നു മാത്യുവിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വിശേഷിപ്പിച്ചത്.
കെ.എം മാണി മുന്‍കൈയ്യെടുത്തായിരുന്നു മാത്യുവിന്റെ നിയമനം. കേരള കോണ്‍ഗ്രസ് എം. ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റുകൂടിയാണ് എം.എം മാത്യു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications