യുപിക്കാര്‍ യാചകര്‍ : രാഹുലിനെതിരെ കേസ്

ശിവസേനാ പ്രവര്‍ത്തകനായ സഞ്ജയ് ശര്‍മയാണ് രാഹുലിനെതിരേ പ്രാദേശിക കോടതിയില്‍ പരാതി നല്‍കിയത്. നവംബര്‍ 13ന് ഫല്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യവേയായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.
യുപിയിലെ ജനങ്ങള്‍ മഹാരാഷ്ട്രയില്‍ തൊഴിലിനായി എത്ര നാള്‍ യാചിക്കുമെന്നും പഞ്ചാബില്‍ തൊഴിലാളികളായി എത്ര നാള്‍ കഴിയുമെന്നും രാഹുല്‍ പ്രസംഗത്തിനിടെ ചോദിച്ചിരുന്നു. പരാമര്‍ശം മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റുപിടിച്ചതോടെ വന്‍വിവാദമായി മാറിയിരുന്നു.
\












Click it and Unblock the Notifications