പൂവാലശല്യം: പിതാവ് മരിച്ചു മകള്‍ ആശുപത്രിയില്‍

താനും പിതാവും ഉജ്ജയിനിയില്‍ നിന്നും ഇന്‍ഡോറിലേയ്ക്ക് ബൈക്കില്‍ വരുന്നതിനിടെ ഒരു സംഘം യുലവാക്കള് ബൈക്കുകളില്‍ എത്തി പുറകിലിരുന്ന തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് നീതു പറയുന്നു.
ഒരു യുവാവ് തന്റെ കയ്യില്‍ കടന്നുപിടിച്ച് വലിച്ചപ്പോള്‍ ബൈക്കിന്റെ നിയന്ത്രണം തെറ്റുകയും പിതാവ് തെറിച്ച് വീഴുകയുമായിരുന്നുവെന്നും പെണ്‍കുട്ടി വിശദീകരിച്ചു. സംഭവം കണ്ടുനിന്ന കുറച്ചാളുകളാണ് അച്ഛനെയും മകളെയും ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ പിതാവിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
യുവാക്കള്‍ ഉപയോഗിച്ച ബൈക്കിന്റെ രജിസ്ട്രേഷന് നമ്പര്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ആക്രമണവും അപകടവുമെല്ലാം പെട്ടെന്നായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് ഇതുവരെ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. അക്രമികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതുതന്നെയാണ് നടപടിയെടുക്കാന്‍ വൈകുന്നതിന് പിന്നിലെ കാരണം.
കഴിഞ്ഞദിവസം മുംബൈയിലെ ശല്യക്കാരില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications