കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശബരീനാഥിന്റെ കാറുകള്‍ ലേലം ചെയ്തു
11,30,000
നിശ്ചയിച്ചിരുന്ന
ശബരിയുടെ
ഹോണ്ട
സി
ആര്
വി
12,00,500
രൂപയ്ക്ക്
ശംഖുമുഖം
സ്വദേശിയായ
ടോണി
സ്വന്തമാക്കി.
എന്നാല്‍
ശബരിയുടെ
ആഡംബര
കാറായ
സ്കോഡാ
സൂപ്പര്‍
ലേലത്തില്‍
നേടിയ
കാലടി
സ്വദേശി
സെല്‍വരാജ്
പിന്നീട്
പണമില്ലെന്ന്
അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ഇയാള്‍ കരുതല്‍ നിക്ഷേപമായി നല്കിയ 50,000 രൂപ ജില്ലാ കോടതി റിസീവര്‍ എപി അജയന് കണ്ടുകെട്ടി. വാഹനത്തിന്റെ അറ്റകുറ്റ പണിയ്ക്കായി ചെലവായ തുകയും ഇയാളില്‍ നിന്ന് ഈടാക്കും. 13,20,000 രൂപ മതിപ്പുവില നിശ്ചയിച്ച ഈ വാഹനം വെറും ആയിരം രൂപ കൂട്ടിവിളിച്ചാണ് ഇയാള്‍ സ്വന്തമാക്കിയത്. ഈ വാഹനത്തിന്റെ ലേലത്തില്‍ മറ്റാരും പങ്കെടുത്തില്ല.
Comments
ks sabarinathan total 4 u auction car thiruvananthapuram കെഎസ് ശബരിനാഥൻ ടോട്ടല്‍ ഫോര്‍ യു കാര്‍ തിരുവനന്തപുരം ലേലം
English summary
Action of Sabarinaths' cars were conducted.
Story first published: Saturday, November 19, 2011, 11:54 [IST]