ഫോട്ടോ മോര്‍ഫ് ചെയ്ത് ഭീഷണി; ഒരാള്‍ കുടുങ്ങി

പിന്നീട് ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്ന തരത്തിലുള്ളതാക്കി മാറ്റും. പിന്നീട് ഈ ചിത്രം കാണിച്ച് ജുബൈര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കും. ഇത്തരത്തില്‍ ഇയാള്‍ മൂന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി 25 പവനോളം സ്വര്‍ണ്ണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ കാള്‍ടെക്‌സ് ജംങ്ഷനില്‍ വാഹനപരിശോധന നടത്തുന്നതിനിടെയിലാണ് ഇയാളെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications