കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയില്‍ തീപ്പിടുത്തം, 10മരണം

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ദില്ലിയിലെ നന്ദഗിരിയിലുണ്ടായ തീപ്പിടുത്തത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ശവസംസ്‌കാരചടങ്ങിനിടെയുണ്ടായ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ജെടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

English summary
Ten People were killed and 40 others were injured after fire at a funeral ceremony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X