വ്യഭിചാരം, സീരിയല്‍ നടി അറസ്റ്റില്‍

നടിയെയും ഏജന്റായി പ്രവര്‍ത്തിച്ച മറ്റൊരാളെയും പൂനെയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. സാറ എന്നറിയപ്പെടുന്ന അസാര ജാനും(21) ഏജന്റ് നീരജ് ഭദാനി(27)യുമാണ് പിടിയിലായതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂനെയിലെ ഹോട്ടലിലെത്തി കസ്റ്റമേഴ്‌സാണെന്ന മട്ടില്‍ പോലിസ് ഉദ്യോഗസ്ഥര്‍ ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ജമ്മുകശ്മീരില്‍ നിന്നുള്ള ഈ നടിയെയും ഏജന്റിനെയും അറസ്റ്റ് ചെയ്തു.
മുംബൈയിലെ സെക്‌സ് റാക്കറ്റുകളെ നിയന്ത്രിക്കുന്ന ഈ നടി ചിലപ്പോഴെല്ലാം മുംബൈയിലെത്താറുണ്ട്. ഇടക്കിടെ പൂനെയിലെത്തുന്ന നടി ഒരൊറ്റ മണിക്കൂറിന് ഒന്നരലക്ഷം രൂപയാണ് നടി ചാര്‍ജ് ചെയ്യുന്നത്.












Click it and Unblock the Notifications