നടിയും മോഡലുമായ കേറ്റ്‌മോസിന്റെ നഗ്ന ചിത്രം 13 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയി. 1993 ജാനുവരിയില്‍ കേറ്റിന്റെ കൗമാരക്കാലത്ത് എടുത്ത ചിത്രമാണിത്.
ആല്‍ബര്‍ട്ട് വാട്‌സണ്‍ എടുത്ത ഈ ചിത്രം കേറ്റ് നഗ്നയായി വിദൂരതയിലേയ്ക്ക് നോക്കി ഇരിക്കുന്ന തരത്തിലുള്ളതാണ്. ലണ്ടനിലെ ബോണ്‍ഹാംസ് ലേലത്തിലാണ് ചിത്രം വിറ്റഴിച്ചത്.
കേറ്റ് ഒരു നല്ല മോഡല്‍ ആണ്. ചിത്രമെടുത്ത ഫോട്ടോഗ്രാഫറും വളരെ പ്രശസ്തനാണ്. അതുകൊണ്ടു തന്നെ ലേലത്തില്‍ പങ്കെടുക്കാന്‍ ധാരാളം പേര്‍ താത്പര്യം കാണിച്ചുവെന്ന് ബോണ്‍ഹാംസിന്റെ ഫോട്ടോഗ്രാഫി സ്‌പെഷ്യലിസ്റ്റ് പറഞ്ഞു. ഒരു ജര്‍മ്മന്‍ മാസികയ്ക്ക് വേണ്ടിയാണ് ആല്‍ബര്‍ട്ട് വാട്‌സണ്‍ ഈ ചിത്രമെടുത്തത്.
Actress Kate Moss' nude portrait has reportedly been sold at auction for more than 16,250 pounds. The photograph was taken by photographer Albert Watson on a shoot for the German edition of Vogue in January 1993. The photo was clicked when Moss was in her teens.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.