വ്യഭിചാരം: നടി ഈടാക്കുന്നത് മണിക്കൂറിന് 1.51 ലക്ഷം

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂനെയിലെ ഹോട്ടലിലെത്തി കസ്റ്റമേഴ്‌സാണെന്ന മട്ടില്‍ സമീപിച്ചാണ് കശ്മീര്‍ സ്വദേശിനിയായ അസ്‌റയെ പോലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് കുടുക്കിയത്. സീരയല്‍ താരമെന്ന ഇമേജ് മുതലാക്കി ഇടപാടുകാരില്‍ നിന്നും മണിക്കൂറിന് 1.51 ലക്ഷം രൂപ വരെയാണ് സാറയെന്ന് പേര് കൂടിയുള്ള അസ്ഹര്‍ ഈടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇരുപത്തിയൊന്നുകാരിയായ അസ്‌റയ്‌ക്കൊപ്പം ലൊക്കേഷനുകളില്‍ ലൈറ്റ് ബോയിയായി പ്രവര്‍ത്തിയ്ക്കുന്ന അശോക് ബദാനിയെന്നയാളും പിടിയിലായിരുന്നു. ഇയാളാണ് നടിയുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ നവംബര്‍ 23വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി ഇവരെ കസ്റ്റഡിയില്‍ വിട്ടത്.












Click it and Unblock the Notifications