അണ്ണാ ഹസാരെ ബ്ലോഗ് വീണ്ടും

അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനുള്ള മുഖ്യ പ്രചാരണ ആയുധമായി http://annahazaresays.wordpress.com/ എന്ന ബ്ലോഗ് ആരംഭിച്ചിരുന്നെങ്കിലും ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് നവംബര്‍ ഒമ്പതിന് ബ്ലോഗ് ക്ലോസ് ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു.
അഴിമതി തുടച്ചുനീക്കുന്നതും ഗ്രാമങ്ങളിലെ വികസനവുമാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുതിയ ബ്ലോഗിലെ ആദ്യ പോസ്റ്റില്‍ അണ്ണാ അഭിപ്രായപ്പെടുന്നു. നേരത്തെയുണ്ടായിരുന്ന ബ്ലോഗ് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളില്‍ ലഭ്യമായിരുന്നെങ്കില്‍ പുതിയ ബ്ലോഗിലെ പോസ്റ്റുകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ്.












Click it and Unblock the Notifications